=

Please Help them and Donate now

Donate Now

A very Lovely Welcome
to Nammal Charity

"നമ്മൾ ചാരിറ്റി" എന്ന കൂട്ടായ്മ കരിമ്പ പഞ്ചായത്തിനുള്ളിലുള്ള നിർധനരായ രോഗികൾ, മരുന്ന് വാങ്ങാൻ കഷ്ടപ്പെടുന്നവർ നിത്യ ജീവിതചിലവിന് കഷ്ടപ്പെടുന്നവർ മുതലായവരെ സഹായിക്കാൻ ഉദ്ദേശിച്ചാണ്.

മാസത്തിൽ 100 രൂപ നൽകാൻ താൽപര്യമുള്ളവർക്ക് ചാരിറ്റിയിൽ അംഗമാവാം

ചാരിറ്റി അംഗങ്ങൾ ടെ അറിവിൽ അവരവരുടെ പ്രദേശത്തെ നിർധനരായ, സഹായം ലഭിക്കേണ്ട വ്യക്തികളുണ്ട് എങ്കിൽ സെക്രട്ടറി / പ്രസിഡൻ്റ് / ട്രഷറർ ഇവരിൽ ആരെയെങ്കിലും അറിയിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, പ്രസിഡൻ്റ്, ട്രഷറർ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാം.

Our Volunteers

മറ്റുള്ളവരോടുള്ള നിസ്വാർത്ഥ സേവനത്തിൽ അർപ്പണബോധവും അനുകമ്പയും ഉൾക്കൊള്ളുന്ന ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ ഞങ്ങളുടെ സംഘടനയുടെ ഹൃദയമാണ്. അവരുടെ പ്രതിബദ്ധതയിലൂടെ, അവർ അർത്ഥവത്തായ സ്വാധീനം ചെലുത്തുകയും ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിൽ പ്രത്യാശ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

Shaji P

Secretary
+91-9447745436

Sibi

President
+91-9747100259

Jayan

Treasurer
+91-9895778200